News

Blood Donation 2026
news

" രക്തദാനം മഹാദാനം"

കർത്താവിൽ പ്രിയരേ,
Mor Baselios Youth Association -Kuwait ന്റെ നേതൃത്വത്തിൽ 07/08/2026 (Friday) 4 PM - 7PM  വരെ Adan Hospital- ൽ വച്ചു നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
" നിങ്ങളുടെ രക്തം മറ്റൊരാളുടെ ജീവന്റെ തുടക്കമാകട്ടെ".
 ഒരു തുള്ളി രക്തം കൊണ്ട് ഒരു മനുഷ്യജീവൻ തിരികെ നൽകാൻ കഴിയും എന്ന തിരിച്ചറിവോടെ ഈ മഹത്തായ ജീവകാരുണ്യ ഉദ്യമത്തിൽ പങ്കാളികളാകാൻ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. 

  താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ Form fill ചെയ്തു ഇതിൽ പങ്കാളികളാകുവാൻ അഭ്യർത്ഥിക്കുന്നു.

MBYA യ്ക്കു വേണ്ടി 

Secretary